SPECIAL REPORTകോഴിക്കോട്ട് ഡോക്ടര്‍മാരുണ്ടെങ്കിലും എംടിക്ക് സമാധാനം വടകരയില്‍ പോയി പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണുന്നത്; വിശേഷിപ്പിച്ചിരുന്നത് കൊട്ടാരം വൈദ്യനെന്ന്; പുനത്തിലിനാകട്ടെ എംടി ഗുരുവും; മെഡിക്കല്‍ ഷോപ്പും പുസ്തക കടയും തുടങ്ങാന്‍ എംടിയെ പിരികേറ്റിയതും ശിഷ്യന് തന്നെസ്വന്തം ലേഖകൻ25 Dec 2024 11:09 PM IST